ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് അയ്യരുമഠം ക്ഷേത്രത്തിനു സമീപം നിർമൽ രാജ് ഹൗസിൽ രാജൻ (67) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: സിനി, സിമി. മരുമക്കൾ: ഉല്ലാസ്, ശിവപ്രകാശ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.