വെമ്പായം: കൊഞ്ചിറ ശ്രീനികേതനിൽ കെ. ഭാസ്കരപിള്ള (91) നിര്യാതനായി. ഭാര്യ: വിലാസിനി അമ്മ. മക്കൾ: വി. ലതാകുമാരി, വി. ശശികലദേവി, ബി. ജയചന്ദ്രൻ. മരുമക്കൾ: കെ. ഉദയകുമാർ (ഉദയ ഏജൻസീസ്, കഴക്കൂട്ടം), എസ്. വിജയകുമാരൻ നായർ (റിട്ട. ഇൻസ്പെക്ടർ, ഇന്റലിജൻസ് ബ്യൂറോ), പ്രിയ ജയചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.