വടകര: അഴിയൂർ ഹൈസ്കൂൾ താഴെ എലാസ്ക് റോഡിൽ (അസാസ് ടർഫ് റോഡ്) കുന്നുമ്മൽ ആസ്യ (70) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മകൻ: അബ്ബാസ് കുന്നുമ്മൽ.