കൊയിലാണ്ടി: മാവുള്ളി പുറത്തൂട്ട് ജാനകി രാഘവൻ (91) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ശശീന്ദ്രൻ, മല്ലിക വിജയൻ, രാമചന്ദ്രൻ, ലസിത സുരേഷ്. മരുമക്കൾ: ടി.ടി. വിജയൻ (പയ്യോളി), സുരേഷ് കുമാർ തറമ്മൽ (കോഴിക്കോട്), സുമതി ശശീന്ദ്രൻ (വില്യാപ്പള്ളി).