പേരാമ്പ്ര: ഊരങ്കര ഓമന അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ. മക്കൾ: ബാലഗോപാലൻ (ഓട്ടോ ഡ്രൈവർ), രാധാകൃഷ്ണൻ, ശ്രീജ (മൂരികുത്തി). മരുമക്കൾ: ഉഷ (കാവുന്തറ), ജോന (പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 12ാം വാർഡ് മെംബർ), കുട്ടികൃഷ്ണൻ (മൂരികുത്തി). സഹോദരങ്ങൾ: കല്യാണി അമ്മ, പരേതരായ പാർവതി അമ്മ, ലക്ഷ്മി അമ്മ.