നന്തി ബസാർ: പുറക്കാട് കമ്മന അസൈനാർ (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നസീർ, സമീർ, അസ്മ, ലത്തീഫ്, സക്കീന, മുഹമ്മദ്, മുസ്തഫ. മരുമക്കൾ: സലീന, സുബൈദ, ഹബീബ് (പയ്യോളി), ആബിദ, മുഹമ്മദ് (തോലേരി), റഫീന, അൻഷിദ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, അബൂബക്കർ.