വടകര: ചെമ്മരത്തൂർ മീങ്കണ്ടിയിലെ മൊട്ടംതറമ്മൽ കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബിന്ദു, നിഷ, അനീഷ്. മരുമക്കൾ: സതീശൻ (മൂരാട്), പ്രദീപൻ (മുക്കാളി), ശ്രീജിന (അറക്കിലാട്). സഹോദരങ്ങൾ: മാതു, പൊക്കി, ചാത്തു.