പയ്യോളി: പള്ളിക്കര കോഴിപ്പുറം ചാത്തോത്ത് സാറ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പരത്തിന്റവിട ഹസ്സൻ. മക്കൾ: അസ്മ, അനസ്, ആരിഫ. മരുമക്കൾ: മുനീർ, ഷെമീർ, അഫ്സത്ത്. സഹോദരങ്ങൾ: ചാത്തോത്ത് കുഞ്ഞമ്മദ്, ആസ്യ കോറോത്ത്, സൈനബ, പരേതരായ അസൈനാർ, ഹമീദ്.