മങ്കട: തിരൂർക്കാട് എ.എം ഹൈസ്കൂൾ റിട്ട. അധ്യാപകൻ വേങ്ങശ്ശേരി അബു മാസ്റ്റർ (80) നിര്യാതനായി. ഭാര്യ: സഫിയ. മകൾ: ബുഷ്റ. മരുമകൻ: കുഞ്ഞിമുഹമ്മദ് എന്ന നാണി മാസ്റ്റർ (പെരിമ്പലം എ.എം.എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ).