തിരുവനന്തപുരം: പാൽക്കുളങ്ങര വിളയിൽ വിളാകത്ത് വീട്ടിൽ പരേതരായ സുകുമാരൻ നായരുടെയും അംബാദേവിയുടെയും മകളും അമ്പലത്തറ തേജസ്സിൽ ശശികുമാർ അമ്പലത്തറയുടെ (മാധ്യമ പ്രവർത്തകൻ, സംവിധായകൻ) ഭാര്യയുമായ സന്ധ്യ നായർ (48-ടീച്ചർ. ഗവ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, വലിയതുറ) നിര്യാതയായി. മക്കൾ: മയൂരി കൃഷ്ണ (കോട്ടയം മെഡിക്കൽ കോളജ് വിദ്യാർഥിനി), നവനീത് കൃഷ്ണ (വിദ്യാർഥി, ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ.