കല്ലമ്പലം: ഒറ്റൂർ നെല്ലിക്കോട് കുരുവിള വീട്ടിൽ കൃഷ്ണൻകുട്ടി. എൻ (72) നിര്യാതനായി. സി.പി.എം മധുരക്കോട് ബ്രാഞ്ച് കമ്മിറ്റി അംഗവും മുൻ കെ.എസ്.കെ.ടി.യു പഞ്ചായത്ത് കമ്മിറ്റി അംഗവും മുൻ എൻ.ആർ.ഇ.ജി മേഖല കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: വിജയകുമാരി. മക്കൾ: അനീഷ്, അജീഷ്. മരുമക്കൾ: അശ്വതി, സംഗീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.