തിരുവനന്തപുരം: ആർ.എസ്.പി തിരുവനന്തപുരം ജില്ല സെക്രട്ടറി ഇറവൂർ പ്രസന്നകുമാറിന്റെ ഭാര്യാ മാതാവ് ജി. ലക്ഷ്മിക്കുട്ടി (മംഗലശ്ശേരി വീട് ചെന്ത്പ്പൂര് വട്ടപ്പാറ-90) നിര്യാതയായി. പരേതനായ ഗംഗാധരനാണ് ഭർത്താവ്. എൽ. അംബിക, ജി. മുരുകേശൻ എന്നിവർ മക്കളും ദീപനാഥ് മരുമകളുമാണ് സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.