പൂവച്ചൽ: പൂവച്ചൽ പുന്നാംകരിയ്ക്കകം നിലാവിൽ എം.കെ. വിജയകുമാർ (ജയൻ-65) നിര്യാതനായി. ഭാര്യ: കെ. ആഷ. മക്കൾ: നിതിൻ, നിതീഷ്. മരുമകൾ: ബി.എസ്. ആരതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.