പന്തിരിക്കര: ചങ്ങരോത്ത് കൊന്നോളി മൊയ്തു (75) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: റഷീദ് (ബഹ്റൈൻ), റസാഖ്, റഫീഖ്, ഷമീർ. മരുമക്കൾ: സറീന, നസീറ, നഹീമ, ജസീല. സഹോദരങ്ങൾ: അമ്മദ്, കുഞ്ഞാമി, കുഞ്ഞബ്ദുല്ല, ഇബ്രാഹീം.