വേങ്ങേരി: അഴകോത്ത് പറമ്പ് ‘ദേവിപ്രസാദി’ൽ ശ്രീനാഥിന്റെ (ബാബു) ഭാര്യ അനുരാധ (ബാല-44) നിര്യാതയായി. പിതാവ്: പരേതനായ ശിവദാസ്. മാതാവ്: പാലായിൽ ചന്ദ്രിക. മക്കൾ: ശ്യാംനാഥ്, വൈഷ്ണവി. സഹോദരൻ: അഭിലാഷ് (യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, കോഴിക്കോട്).