കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് മുൻ വാർഡ് പ്രസിഡന്റുമായ അരോത്ത് കെ. ജുറൈജ് (42) നിര്യാതനായി. പിതാവ്: ഉമ്മർ. മാതാവ്: പാത്തുമ്മ. ഭാര്യ: നഫീസ (പതിമംഗലം). മക്കൾ: ജുമാന, നിഫ. സഹോദരൻ: ജുനൈസ്.