കുണ്ടായിത്തോട്: കച്ചേരിക്കുഴിയിൽ വയൽ സി.പി. മുഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: അസീസ്, അഷ്റഫ്, സാഹിദ, ഹാരിസ്, അനീഷ്. മരുമക്കൾ: അസീസ്, സുഹറാബി, ഷറീന, സുലു, ബുഷ്റ.