മലാപ്പറമ്പ്: പാച്ചാക്കിൽ കളരിത്തോട്ടത്തിൽ സുനിൽകുമാർ (65) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അർജുൽ, അശ്വിൽ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: പ്രകാശൻ, വിലാസിനി, വിനോദിനി, പരേതരായ മഹീന്ദ്രൻ, അശോകൻ.