കോഴിക്കോട്: പഴയകാല വ്യാപാരിയായിരുന്ന അബ്ദുൽ ലത്തീഫ് അൽഹമ്മാദി (83) ദുബൈയിൽ നിര്യാതനായി. ഭാര്യ: സുബൈദ മുല്ലബി. മക്കൾ: ജാസം അൽ ഹമ്മാദി, സൽവ ഹമ്മാദി, അഹമ്മദ് അൽ ഹമ്മാദി.