കോഴിക്കോട്: നടക്കാവ് രാരിച്ചൻ റോഡിൽ കൂർമന്തറ അനിത (60) നിര്യാതയായി. റിട്ട. എൽ.ഐ.സി ഡെപ്യൂട്ടി സോണൽ മാനേജറും ചാർട്ടേഡ് അക്കൗണ്ടന്റുമായ ചന്ദ്രഹാസന്റെയും പരേതയായ കുന്ദമംഗലം കണിയാത്ത് പൂതക്കണ്ടിയിൽ വിമലയുടെയും മകളാണ്.
സഹോദരങ്ങൾ: അനൂപ് (ആർക്കിടെക്ട്), അരുൺ (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു).