കൊയിലാണ്ടി: മുത്താമ്പിയിലെ വ്യാപാരിയായിരുന്ന തിയ്യരുകണ്ടി കുഞ്ഞിമുഹമ്മദ് (66) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: കമറുന്നിസ, ഫസൽ റഹ്മാൻ (കോയമ്പത്തൂർ), നിസാർ (മെട്രോകൺസ്ട്രക്ഷൻ കോഴിക്കോട്), ജുവൈരിയ. മരുമക്കൾ: കെ. റഷീദ് (ഷാർജ), അബ്ദുൽ ലത്തീഫ്, മുഹ്സിന.