കക്കോടി: കിഴക്കുംമുറിയിൽ മണ്ണാറത്ത് (മരുതാട്ട്) കല്യാണി (81) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, ദേവകി, ഉണിച്ചിര, നാരായണി, ജാനു, തിരാലകുട്ടി.