ആയഞ്ചേരി: പറമ്പത്ത് കൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രമ, സുനിൽ (രമേശൻ), രജിത (വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: അശോകൻ മടപ്പള്ളി (കുനിങ്ങാട്), ബിജു (കീഴൽ), ഷൈനി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ ചാത്തു, പൊക്കൻ, കണ്ണൻ, കണാരൻ, പാറു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.