താമരശ്ശേരി: കോരങ്ങാട് പി.ടി. മുഹമ്മദ് അഷ്റഫ് (59) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: യൂസുഫ് (സൗദി), യൂനുസ്, ഇർഫാന. മരുമകൻ: അബ്ദുൽ ഗഫൂർ പെരുവയൽ. സഹോദരങ്ങൾ: നവാസ്, ഷരീഫ്, ഷംസീർ, റസീന, പരേതനായ അയമ്മത്.