മോങ്ങം: ഹിൽട്ടോപ്പ് സ്വദേശിനി കല്ലിടുമ്പിൽ വീട്ടിൽ പരേതനായ താഴെപറമ്പൻ മുഹമ്മദ് ഹാജിയുടെ ഭാര്യ ചുണ്ടക്കാടൻ നഫീസ (80) നിര്യാതയായി. മക്കൾ: സഫറലി, ശംസുദ്ദീൻ, ഫാത്തിമ സുഹ്റ, ആയിശാബി, സഫിയ, പരേതയായ സുബൈദ. മരുമക്കൾ: കമ്മദ് മുസ്ലിയാരങ്ങാടി, അബ്ദുറഹ്മാൻ പുളിയംപറമ്പ്, ശരീഫ തിരൂർക്കാട്, സുനീറ പൊടിയാട്, പരേതനായ അബ്ദുറഹ്മാൻ പട്ടർകുളം. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് മോങ്ങം മഹല്ല് ജുമുഅത്ത് പള്ളിയിൽ.