ചങ്ങരംകുളം: കല്ലുറുമ പാറോല്‍ ജഗനാഥന് (86) നിര്യാതനായി. ഭാര്യ: കമല. മക്കള്‍: രാജഗോപാല്‍, വാസന്തി, പരേതനായ വേണുഗോപാല്‍. മരുമക്കള്‍: ആനന്ദം, പരേതനായ രാജന്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.