ഒഴൂർ: കോറാട് വെള്ളാലി കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകളും തെന്നല പരേതനായ ചക്കുങ്ങൽ സൈതലവിയുടെ ഭാര്യയുമായ പാത്തുമോൾ (62) നിര്യാതയായി. മക്കൾ: നൗഷാദ്, സൗദാബി, സക്കീന, പരേതനായ മൻസൂർ. മരുമക്കൾ: ഷാഹിദ, മുസ്തഫ, അഷ്റഫ്.