ചങ്ങരംകുളം: മുതുകാട് കോഴിക്കൽ ഉമ്മർ (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മകൾ: ഫാസിൽ, ഫാരിസ് (ഇരുവരും ദുബൈ), ഫരീദ, ബാസിമ. മരുമക്കൾ: ശബ്ന, അജിഷ, ഷാനു കാസിം, അക്ബർ (ഇരുവരും ദുബൈ).