മലപ്പുറം: പാങ്ങ് കടന്നാമുട്ടി സ്വദേശി അബ്ദുന്നാസർ (52) നിര്യാതനായി. ഭാര്യ: പി.കെ. സക്കീന. മക്കൾ: മുഹമ്മദ് റാഷിഖ്, റസ്ന, റുശ്ദ റിയ ഫാത്തിമ. മരുമക്കൾ: ഫൈസൽ, നിസാർ (ഇരുവരും ഖത്തർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് പാങ്ങ് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.