പുളിക്കല്‍: ചെറുമുറ്റം പരേതനായ പുളിക്കല്‍ പഞ്ചായത്ത് കെ.എസ്.കെ.ടി.യു സ്ഥാപക നേതാവ് ആര്യൻ കീരന്റെ ഭാര്യ കൊറ്റിക്കുട്ടി (90) നിര്യാതനായി. മക്കൾ: ചന്ദ്രൻ, രാജൻ, കൃഷ്ണൻ, കല്യാണി. മരുമക്കൾ: സുലോചന, വിലാസിനി, അനുഷ, നാടിക്കുട്ടി, നാഗൻ.