പടിഞ്ഞാറ്റുമുറി: മുരിയൻകണ്ടത്തിൽ നാരായണി (69) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: സുനിത, സഞ്ജയൻ, ഷജിത. മരുമക്കൾ: വേലായുധൻ, മുരളി, വിൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പഞ്ചായത്ത് ശ്മശാനത്തിൽ.