വേങ്ങര: ഊരകം ചാലിൽകുണ്ട് പരേതനായ മുക്കിൽ മൊയ്തീൻ മുസ്ലിയാരുടെ ഭാര്യ ബിയ്യക്കുട്ടി ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: മുഹമ്മദലി ഹാജി, അഹമ്മദ് എന്ന ബാവുട്ടി, ഫാത്തിമ, ആയിശ, സുബൈദ. മരുമക്കൾ: തോട്ടുങ്ങൽ ചെറീത് കൈപ്പറ്റ, പറവത്ത് സാഹിർ വടക്കേമണ്ണ, സഫിയ, സക്കീല, പരേതനായ മാളിയേക്കൽ സൈതലവി വേങ്ങര.