കിളിമാനൂർ: പാപ്പാല വല്ലൂർ തൊടിയിൽ വീട്ടിൽ സുമതിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻപിള്ള. മക്കൾ: പ്രസന്നകുമാരി, ശ്രീകണ്ഠൻ നായർ. മരുമക്കൾ: തങ്കമണി, പരേതനായ ശിവരാമപിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.