വെമ്പായം: കൊഞ്ചിറ നെടുവേലി വിമൽ ഭവനിൽ സുകുമാരൻ (70) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: വിമൽ, വിദ്യ. മരുമക്കൾ: പ്രതീക്ഷ, അനുരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.