കുഴിത്തുറ: മുല്ലൂർ തലയ്ക്കോട് ജയഭവനിൽ കെ. ശ്രീജയൻ (തങ്കു-71) നിര്യാതനായി. ഭാര്യ: പരേതയായ കലാകുമാരി. മക്കൾ: സൂര്യ, ഉദയൻ. മരുമകൻ: ശിവൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുഴിത്തുറ ശിവശൈലത്തിൽ.