മുടപുരം: കൂന്തള്ളൂർ ഇരട്ടകലുങ്ക് ശോഭനം വീട്ടിൽ ബി. കൃഷ്ണമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവൻകുട്ടി. മക്കൾ: ബിന്ദു, ബിനു, പരേതനായ ബിജു. മരുമക്കൾ: പരേതനായ സിദ്ധാർഥൻ, ഇന്ദു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.