ബാലരാമപുരം: നെല്ലിവിള, മൈലാമൂട് വടക്കേകര വീട്ടിൽ കെ. സുകുമാരൻ നാടാർ (83) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ബിജുകുമാർ, ഷാജി (റോയൽ ഹോം അപ്ലയൻസ് മംഗലത്തുകോണം), അജി, സുവി. മരുമക്കൾ: വത്സല കുമാരി, ബിന്ദു, ലിനി മോൾ, ഷൈനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.