നെടുമങ്ങാട്: മുക്കോലയ്ക്കൽ നന്ദനത്തിൽ റിട്ട. എക്സൈസ് ഇൻസ്പെക്ടർ എസ്. അജയകുമാർ (62) നിര്യാതനായി. ഭാര്യ: എസ്. മിനി. മക്കൾ: അനന്തു അജയ്, ദേവ അജയ്. മരുമകൾ: അപർണ മോഹൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.