ആറാലുംമൂട്: തലയിൽ നിഖിത നിവാസിൽ പരേതനായ കരുണാകരൻ നായരുടെ മകൻ സുമേഷ് കുമാർ (45) കെനിയയിൽ നിര്യാതനായി. ഭാര്യ: ധന്യ. മകൾ: നിഖിത. മാതാവ്: ജ്യോതിഷ്മതി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.