ആറ്റിങ്ങൽ: ആലംകോട് കാവുനട വലിയവിള വീട്ടിൽ പരേതനായ മുഹമ്മദ് സഹീദിെൻറ ഭാര്യ ആയിഷ ബീവി (89) നിര്യാതയായി. മക്കൾ: അഷ്റഫ് (റിട്ട. ബി.ഡി.ഒ), അഹമ്മദ് കണ്ണ് (റിട്ട. സീനിയർ ട്രേഡ് ഇൻസ്ട്രക്ടർ ടി.കെ.എം കോളജ്), ബഷീർ, നിസാം, മാജിദ, നജീബ് (അൽഐൻ). മരുമക്കൾ: സീന, ജാൻസി, ഹസീന, ജാസ്മിൻ, അബ്ദുൽ ഖരീം, ജാസ്മിൻ.