ആറ്റിങ്ങൽ: വക്കം കൊച്ചുപള്ളി തെക്കത്തിൽ പരേതനായ അബ്ദുൽ സമദിന്റെ ഭാര്യ ജമീലബീവി (86) നിര്യാതയായി. മക്കൾ: അമീനബീവി, ആരിഫാബീവി, ആബിദാബി, സഫീനബീവി, സലിം, നജീബ്. മരുമക്കൾ: അബ്ദുൽ അസിസ്, അബ്ദുൽ വഹാബ്, ഫാസിലുദീൻ, റസിയബീവി, സജീലബീവി.