വെഞ്ഞാറമൂട്: വയ്യേറ്റ് മംഗലത്ത് വീട്ടില്‍ പരേതനായ എന്‍. ഭാസ്കരന് മുതലാളിയുടെ ഭാര്യ ബി. സരസമ്മ (95) നിര്യാതയായി. മകള്‍: ശൈലജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.