കല്ലമ്പലം: ഒറ്റൂർ നെല്ലിക്കോട് ആലിയാട്ട് വീട്ടിൽ പി. ശാരദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. പവിത്രൻ. മക്കൾ: രതി, പരേതയായ ഷൈലജ, രാജ്കുമാർ, അനിൽകുമാർ. മരുമക്കൾ: പരേതനായ അശോകൻ, മണികണ്ഠൻ, ജെസി, ജ്യോതിലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.