നെടുമങ്ങാട്: പനയമുട്ടം പനവൂർ കൊങ്ങണംകോട് സലാം ബിൽഡിങ്ങിൽ അബ്ദുൽസലാം (61) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: സുഫിയാൻ, സിയാദ്, സുഫിന. മരുമക്കൾ: അബ്ദുൽസദ്ദാം, തൻസില ബീവി.