ആനക്കര: ചാലിശ്ശേരി തണ്ണീര്‍ക്കോട് ഇരിപ്പാഞ്ചേരി ഭാര്ഗവന് (73) നിര്യാതയായി. ഭാര്യ: നന്ദിനി. മക്കള്‍: പ്രിജേഷ്, വിനേഷ്, അര്‍ച്ചന, അഞ്ജന. മരുമക്കള്‍: രേഷ്മ, ശ്രീഷ്മ, സന്തോഷ്, ഷിനില്‍.