ആറ്റിങ്ങൽ: അട്ടക്കുളം ശിവാഭവനിൽ പരേതനായ രാജപ്പന്റെ ഭാര്യ ശാരദ (95) നിര്യാതയായി. മക്കൾ: ബേബി, ലളിത, ലിസി, പരേതനായ ഗോപാലൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.