ആനക്കര: ചാലിശ്ശേരി പടാട്ടുകുന്ന് തിയ്യാടിയില് ഭാര്‍ഗവി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമന്. മക്കള്‍: രത്നം, മണി. മരുമക്കള്‍: സിജ, പരേതനായ രാജന്.