കാട്ടാക്കട: ആമച്ചൽ ഇളവൻകോണം ലക്ഷ്മി വിലാസിൽ കുഞ്ഞിരാമൻ നായർ (85) നിര്യാതയായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: മധുസൂദനൻ നായർ, ജയകുമാരി, അനിൽകുമാർ, പരേതനായ ശങ്കരൻ കുട്ടി. മരുമക്കൾ: അമ്മു, ഓമനക്കുട്ടൻ, ബീന. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.