കോട്ടക്കൽ: പൊട്ടിപ്പാറ പരേതനായ കളത്തിങ്ങൽ കുഞ്ഞിമൊയ്തീൻ (58) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഇർഷാദ്, ഹർഷദ്. മരുമകൾ: ജംഷീന.