ചാലിയം: വട്ടപ്പറമ്പ് പൊന്നാറമ്പത്ത് ക്ഷേത്രത്തിനു സമീപം പച്ചാട്ട് കൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: നിബൂഷ്, സിനി. മരുമക്കൾ: ഷാജി, അനുഷ. സഹോദരങ്ങൾ: ലക്ഷ്മണൻ, ഗംഗാധരൻ, ബാലൻ, ചന്ദ്രൻ, പരേതയായ ലക്ഷ്മി. സഞ്ചയനം ബുധനാഴ്ച.